Sunday, August 18, 2019



ഏകാകിയാം നിൻ ഹൃദയത്തിലെപ്പോഴോ
ഏകാന്തനായ് ഞാൻ കടന്നുവന്നു
ശ്യാമള  പുളകിത സീമയിൽ  യാമങ്ങൾ
നാം മിഥുനങ്ങളെ പുൽകിപ്പടർന്നു